Nec Remit വഴി സദാത് ലൂടെ പണം അയക്കാം കുറഞ്ഞ സർവീസ് ചാർജിൽ
ബഹ്‌റൈൻ: ഇന്ത്യയിലേക്ക് പണം അയക്കാൻ സർവീസ് ചാർജ് 0.550 ഫിൽസ്, ഒരു ദിനറിനു 205.60 പൈസ നൽകുന്നു Nec Remit.
നിലവിൽ മറ്റു എക്സയ്ജു കളെക്കാൾ നല്ല റൈറ്റും സർവീസ് ചാർജും വളരെ കുറവാണ് സാധാരണ സർവീസ് ചാർജ് Nec Remit ഈടാക്കുന്നത് ഒരുദിനറിനു മുകളിലാണ്, നിലവിൽ 0.550 ഫിൽസ് സർവീസ് ചാർജ് ഈടാക്കുന്നത് ലിമിറ്റഡ് ഓഫർ ആകാം., nec ഇതിനു മുന്പും സർവീസ് ചാർജ് കുറച്ചുനൽകിയിരുന്നു.
ഈ ഓഫർ നിലവിൽ Nec ആപ്ലിക്കേഷനിൽ ലഭിക്കുകയില്ല ആപ്ലിക്കേഷനിൽ സർവിസ് ചാർജ് ഒരു ദിനറിനു മുകളിലാണ്.
0.550 ഫിൽസ് സർവീസ് ചാർജ്, ഒരുദിനറിനു 205.060 രൂപ ലഭികാൻ സദാദ് മെഷീനിൽ മണി ട്രാൻസ്ഫർ ഫോൾഡർ ഓപ്പൺ ചൈത് Nec Remit ആപ്ലിക്കേഷൻ വഴി പണം അയക്കുപോഴാണ് ഈ ഓഫർ ലഭിക്കുക.
സദാദ് വഴി പണം അയക്കാൻ രജിസ്റ്റർ ചെയ്യണം
നിങ്ങളുടെ സി പി ആർ നാട്ടിലെ അക്കോണ്ട് നംബർ തുടങ്ങിയവ നിങ്ങളുടെ അടുത്തുള്ള nec remit out let ൽ പോയി ഒരുതവണ രെജിസ്ട്രർ ചെയ്താൽ മതി പിന്നീട് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സിപി ആർ ഉപയോഗിച്ച് 400 ദിനാർ വരെ സദാത് വഴി അയക്കാം
(മുകളിൽ പറഞ്ഞിരിക്കുന്ന റൈറ്റുകൾക് മാറ്റങ്ങൾക്ക് വിദേയം)