ബഹ്റൈനിൽ മലയാളി കടലിൽ വീണ് മരിച്ച നിലയിൽ കണ്ടത്തി
Bahrain death
ബഹ്റൈൻ: പത്തനം തിട്ട സ്വദേശി ശ്രീജിത്ത് ഗോബാലകൃഷ്ണൻ (41) മരിച്ച നിലയിൽ കണ്ടത്തി.
ഇൻവെസ്റ്റർ വിസയിൽ ഫാമിലിയുമായി ബഹ്റൈനിൽ കഴിയുന്ന ശ്രീജിത്ത് സിത്രക്ക് സമീപമുള്ള ബീച്ചിൽ കാർ ഒയുക്കിൽ പെട്ട നിലയിൽ ബുധനായിച്ച ഉച്ചയോടെ കണ്ടത്തിയത്.
വിവര മറിഞ് പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതദേഹം നാട്ടിലേക് കൊണ്ട് പോകും.
മോർച്ചറിയുമായുള്ള പ്രവർത്തങ്ങൾക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രവർത്തകരായ നജീബ് കടലായി, ലത്തീഫ് മരക്കാട്ട്, സുബൈർ കണ്ണൂർ, മനോജ് വടകര, ബഷീർ അമ്പലായി തുടങ്ങിയവർ ബന്ധപ്പെട്ടു.
ഭാര്യ വിദ്യയും മൂന്ന് മക്കളും ബഹ്റൈനിലുണ്ട്, ഭാര്യ വിദ്യ അധ്യയാപികയാണ് മക്കൾ അഭിജിത്, മാളവിക, ദേവിക.