-->

ബഹ്‌റൈൻ CPR അഡ്രസ്സ് ഫോണിൽ കാണാം, CPR ഇനിമുതൽ റീഡ് ചെയ്യാതെ അഡ്രെസ്സ് കണ്ടത്താം



ബഹ്‌റൈൻ: തൊഴിൽ വിസയിൽ ഉള്ളവർക്ക് ബഹ്‌റൈൻ ഗവണ്മെന്റ് നൽകുന്ന തിരിച്ചറിയൽ കാർഡാണ് സിപി ആർ.
സിപി ആറിൽ നൽകിയിട്ടുള്ള അഡ്രസ്സ് നമുക്ക് ലഭിക്കണം എങ്കിൽ ഒർജിനൽ സിപി ആർ ഇന്റർനെറ്റ്‌ സൗകര്യമുള്ള ഷോപ്പിൽ പോയി സിപി ആർ റീഡ് ചെയ്താൽ മാത്രം നേരത്തെ സിപി അറിലെ വിവരങ്ങൾ നമുക്ക് ലഭിക്കുകയൊള്ളു.
ബി അവെർ അപ്ലിക്കേഷൻ, ബാങ്ക് അക്കൗണ്ട് എടുക്കുബോൾ മറ്റു പല കാര്യങ്ങൾക്കും സിപി ആർ അഡ്രസ്സ് നൽകേണ്ടി വരും. ഇനി മുതൽ സിപി ആർ അഡ്ഡ്രസ് എടുക്കാൻ എവിടെയും പോകേണ്ട നിങ്ങളുടെ ഇന്റർനെറ്റ്‌ സൗകര്യമുള്ള ഫോണിൽ നിന്നോ മറ്റു സിസ്റ്റങ്ങളിൽ നിന്നും നിങ്ങൾക്ക് ഫ്രീയായി ടൗൺലോഡ് ചെയ്ത് എടുക്കാം
തയേ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് 
തുടർന്ന് വരുന്ന പേജിൽ ഐഡി പാസ്‌വേഡ് നൽകുക, ഐഡി പാസ്‌വേഡ് ഇല്ലാത്തവർക്ക് പുതിയ ഐഡി പാസ്സ്‌വേർഡ്‌ ഉണ്ടാക്കാനുള്ള സൗകര്യിം പേജിൽ തന്നെ കാണാം കൂടുതൽ വിവരങ്ങൾക്ക്‌ യൂട്യൂബ് വിഡിയോ കണ്ട് മനസ്സിലാക്കുക യൂട്യൂബ് വീഡിയോ ലിങ്ക് 

ഇനിയും ഇത്‌ പോലുള്ള ഇൻഫർമേഷൻ വാട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്കുക

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>