-->

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ നില തൃപ്തികരം

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മർക്കസ്


കോഴിക്കോട്:  അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ.
ശാരീരിക അസ്വസ്ഥതകൾ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു എന്ന് മർക്കസ് സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു രോഗശമനത്തിനായി 
എല്ലാവരും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.
    
രക്ത സമ്മർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നിലവിൽ ആരോഗ്യ നില തൃപ്പിതികരമാണന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും അധികൃതർ അറിയിച്ചു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>