സൈൻ റീചാർജ് ചെയ്യുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക: പണം നഷ്ട്ടപെടാതിരിക്കാൻ
Bahrain zain offer, zain offer code, sociyal Media code, zain internet code, social media bahrain,
എങ്കിലും പല ആളുകളും ലോക്കൽ മെസ്സേജ് ശ്രദ്ധിക്കാത്തത് കൊണ്ടും, പുതിയ നിരക്ക് പ്രകാരം 8 ദിനാർ റീചാർജ് ചെയ്യുന്നതിന് മുൻപ് ഇത് വരെ ഉപയോഗിച്ചിരുന്ന 7.333 ബിഡി സോഷ്യൽ മീഡിയ ഊഫർ ക്യാൻസൽ ചെയ്യണം, ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാതെ 7.500 bd യോ 8ബിടി യോ റീചാർജ് ചെയ്താൽ, റീചാർജ് ചൈത തുകയിൽ നിന്നും 7.500 ബിടി സൈൻ കമ്പനി ചാർജ് ചെയ്യുകയും ലോക്കൽ കാൾ 500 മിനുട്ടും, 9 ജിബി യും ലഭിക്കും സോഷ്യാൽ മിഡിയ അൺലിമിറ്റഡ് ലഭിക്കുകയില്ല.
നിങ്ങൾക്ക് നേരത്തെ ഉള്ളത് പോലെ അൺലിമിറ്റഡ് ജിബി, കാൾ ലഭിക്കണം എന്നുണ്ടകിൽ ഇത് വരെ ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ 7.333 ബിടി ഓഫർ ക്യാൻസൽ ചെയ്യണം അതിനു ശേഷം 8 ബിടി റീചാർജ് ചെയ്യുക, എന്നിട്ട് വേണം പുതുക്കിയ സോഷ്യൽ മീഡിയ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ.
ഓഫർ ആക്റ്റീവ് & ക്യാൻസൽ കോഡ്
വിവരങ്ങൾ
7.333 ബിടി ഇന്റർനാഷണൽ സോഷ്യൽ മീഡിയ ഓഫർ ക്യാൻസൽ ചെയ്യാൻ *777# ഡയൽ ചെയ്യുക തുടർന്ന് വരുന്ന മെനുവിൽ 7.500 ഓഫർ സെലക്ട് ചെയ്യുക അവിടെ നിങ്ങൾക്ക് കാണാം ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക.
8 ബിടി സോഷ്യൽ മീഡിയ ഓഫർ ആക്ടിവ് ചെയ്യാൻ *777# കാൾ ചെയ്യുക തുടർന്ന് 8 സോഷ്യൽ മീഡിയ സെലക്ട് ചെയ്യുക തുടർന്ന് ആക്റ്റീവ് ചെയ്യാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക.
സോഷ്യൽ മീഡിയ അൺലിമിറ്റഡ് ലഭിക്കണം എങ്കിൽ 8.381 ഫിൽസ് ഓഫർ ആക്റ്റീവ് ചെയ്യാം മുകളിൽ പറഞ്ഞത് പോലെ *777# അല്ലങ്കിൽ *123# കാൾ ചെയ്താൽ മതി 8.500 ബിടി സോഷ്യൽ മീഡിയ എന്ന് കാണാം
ഓഫർ ആക്റ്റീവ് ചെയ്യാനും ക്യാൻസൽ ചെയ്യാനും *777# ഡയൽ ചെയ്തിട്ട് ഓപ്ഷൻ വരുന്നില്ല എങ്കിൽ *123# ഡയൽ ചെയ്യുക..