ബെനഫിറ്റ് പേ നംബർ നഷ്ട്ടപെട്ടാൽ? ബെനഫിറ്റ് നംബർ മാറ്റണോ? പുതിയ നംബർ എങ്ങിനെ നൽകും?
ബഹ്‌റൈൻ: പണ ഇടപ്പാടുകൾ എളുപ്പത്തിൽ അയക്കാനും സ്വീകരിക്കാനും കഴിയുന്നത് കൊണ്ട് സോദേഷികളും, വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരികയാണ് ബെനഫിറ്റ് പേ.
ബെനഫിറ്റ് പേ ആപ്ലിക്കേഷനിലൂടെ മറ്റുരാജ്യങ്ങളിലേക്ക് പണമയക്കാനും, അത് പോലെ തന്നെ രാജ്യത്തുള്ള ടെലികമ്മ്യൂണികേഷൻ ബിൽ പെയ്മെന്റ്, പ്രീപൈഡ് റീചാർജ് കാർഡുകൾ, ഇലക്ട്രിസിറ്റി ബിൽ, giyas തുടങ്ങിയ നിരവധി സർവീസുകൾ ഇന്ന് ബെനഫിറ്റ് പേ അപ്ലിക്കേഷനിൽ ലബ്ബിയമായത് കൊണ്ട് നല്ലൊരു ശതമാനം ആളുകളും ഇന്ന് ബെനഫിറ്റ് പേ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ നമ്മൾ ബെൻഫിറ്റ് പേ യിൽ നൽകിയിട്ടുള്ള ഫോൺ നംബർ നഷ്ട്ടപെടുകയോ, നിലവിലുള്ള നംബർ മാറ്റി മറ്റൊരു നംബർ എങ്ങിനെ നൽകാം?
ബെനഫിറ്റ് പെ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക തുടർന്ന് മുകളിൽ കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്കുക തുടർന്ന് വരുന്ന സൈഡ് ബാറിൽ സെറ്റിംഗ്സ് സെലക്ട് ചെയ്യുക തുടർന്ന് വരുന്ന സൈഡ് ബാറിൽ ഡി ആക്ടിവേറ്റ് വാലറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്ന് നിങ്ങളുടെ പുതിയ മൊബൈൽ നംബർ നൽകി ഓക്കേ ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന ഓട്ടിപ്പി നംബർ നൽകി വെരിഫൈ ചെയ്യുക.
ഇനി ബെൻഫിറ്റ് പേ അപ്ലിക്കേഷൻ ക്ലോസ് ചൈത് വീണ്ടും ഓപ്പൺ ചെയ്യുക തുടർന്ന് ബാങ്ക് അകോണ്ട് ആഡ് ചെയ്യുക.
ഇങ്ങനെ നംബർ മാറ്റുബോൾ ബാങ്കിൽ നൽകിയ മൊബൈൽ നമ്പറും ബെൻഫിറ്റ്ൽ നൽകിയ നമ്പറും ഒന്നായിരിക്കണം എന്നാൽ മാത്രമേ ബെനഫിറ്റ് പേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയൊള്ളു. ബെനഫിറ്റ് പേയിൽ നൽകാൻ ഉദ്ദേശിക്കുന്ന അതെ നംബർ ആദ്യയം നമ്മുടെ ബാങ്ക് ആപ്ലിക്കേഷൻ ഓപ്പൺ ചൈത് സെറ്റിങ്സിൽ മൊബൈൽ നംബർ മാറ്റുക.
ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൽ ചെയ്യാൻ ഇവിടെ ക്ലിക്കുക