മുതുപറമ്പ് ആരംഭിക്കുന്ന ക്യാറി ക്രെഷർ യൂണിറ്റ്ന് എതിരെ നാട്ടുകാർ
കൊണ്ടോട്ടി മുതുവല്ലൂർ പഞ്ചായത്ത് പീടികകണ്ടി മുതുപറമ്പ്നു ഇടയിൽ പുതുതായി ആരംഭിക്കുന്ന ക്യാറി ക്രെഷർ യൂണിറ്റ്ന് എതിരെ നാട്ടുകാരുടെ പ്രതിഷേധം.
ക്യാറിയുടെ പരിസര പ്രദേശങ്ങളിലെ ആളുകൾ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു ഇന്നലെ മാർച്ച് നടത്തിയിരുന്നു സാമൂഹിക പ്രവർത്തകരും വിവിധ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു ക്യാറി ക്രെഷർ ഇവിടെ പ്രവർത്തനം ആരംബ്ബിക്കാൻ അനുവദിക്കില്ല എന്നും പ്രധിഷേധ പരിപാടികളുമായി മുന്നോട്ട് പോകും എന്ന തീരുമത്തിലാണ്.