-->

ഖത്തർ ഫുട്ബോൾ മാമന്ഗം വിരൽതുമ്പിൽ

വേഗത കുറഞ്ഞ ഇൻറ്റർനെറ്റ്‌ ആണെന്ഗിലും ബഫറിങ് ഇല്ലാതെ കളി കാണാം....
ഖത്തർ: രാജ്യമെബ്ബാടുമുള്ള ജനങ്ങൾ ഇന്ന് ഖത്തർ ലോകകപ്പിന് പിന്നാലയാണ്. ജാതി മത ബേദമെന്നില്ലാതെ എല്ലാ രാജ്യത്ത് നിന്നും ജനങ്ങൾ ഖത്തറിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു. ഈ പ്രാവശ്യത്തെ ലോകകപ്പിന് നിരവധി പ്രതേകതകൂടിയുണ്ട് അതിൽ എടുത്ത് പറയാവുന്നത് ഈ പ്രാവശ്യം ലോകകപ്പ് നടക്കുന്നത് ഒരു അറബ് രാജ്യത്ത്‌ എന്നതാണ്, അത് പോലെ തന്നെ കളിയിൽ അട്ടിമറി വിജയവും ഫുട്‌ബോൾ ആരാധകർ നോക്കി കാണുന്നു.

കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പ്രവാസികളായിട്ടുള്ളത് ജിസിസി രാജ്യങ്ങളിലാണ് അത് കൊണ്ട് തന്നെ മുൻപ് മറ്റു രാജ്യങ്ങളിൽ ലോകകപ്പ്‌ മാമാഗം നടന്നപ്പോൾ മലയാളികൾ പൊതുവെ കുറവായിരുന്നു എന്നാൽ ഖത്തറിൽ മലയാളികലാണ് ഈ മാമാഗം നടത്തുന്നത് എന്ന് തോന്നിക്കും വിധമാണ് മലയാളികളുടെ സാനിധ്യം ഖത്തറിൽ, ഏതെങ്കിലും ജിസിസി രാജ്യത്ത്‌ റെസിഡന്റ് വിസ ഉള്ളവർക്ക് മറ്റു ജിസിസി രാജ്യങ്ങളിൽ പോകാൻ ചിലവ് കുറവായത് കൊണ്ട് ഖത്തരിലേക് ഫുട്ബോൾ മാമാഗം കാണാൻ മലയാളികളുടെ ഒഴുക്ക് വർധിക്കാൻ കാരണമായി.

ഇനി ലോകമെബ്ബാടുമുള്ള ജനങ്ങൾക്ക് മൊബൈലിൽ ലോകകപ്പ് മാമന്ഗം ലൈവ്ആയി കാണാനുള്ള അവസരമുണ്ട്

ഇവിടെ ക്ലിക്ക് ചൈത് കളി കാണു
മുകളിൽ ക്ലിക്ക് ചെയ്യുക ബഫ്രിങ് ഇല്ലാതെ യൂട്യൂബിൽ കളി കാണാം 
ലൈവ് കളി ഇല്ലാത്ത സമയത്ത് ലിങ്കിൽ പോയാൽ കളി കാണില്ല, ലൈവ് കളി നടക്കുമ്പോൾ ലിങ്കിൽ പോയി കളി കാണുക.


 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>