-->

ഹയ്യാ കാർഡ് ഇല്ലാത്തവർക്കും ഖത്തറിലേക്ക് പോകാം



ഖത്തർ ലോകകപ്പ് മാമാഗം ഇന്ന് ലോകം കൗതുകത്തോട് കൂടി ഉറ്റ് നോക്കുന്ന വലിയൊരു സംഭവമായി ഖത്തർ ലോകകപ്പ് മാറികവിഞ്ഞു.

ഖത്തറിലേക് ഇന്ന്മുതൽ (06.12.2022) ജിസിസി പൗരന്മാർക്കും താമസക്കാർക്കും മാച്ച് ടിക്കറ്റും ഹയ്യാ കാർഡും ഇല്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേഷന അനുമതി നൽകി ഖത്തർ ആഭ്യയന്തര മന്ദ്രലയം. അതേ സമയം മാച്ച് ടിക്കറ്റ് ഉള്ള ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിനു അബേക്ഷിക്കണം എന്നും അധികൃതർ വ്യക്തമാക്കി.
ഇതോടെ രാജ്യത്തേക്ക് ഫുട്ബോൾ ആരാധകരുടെ ഒഴുക്ക് വർധിക്കാൻ ഇടയാകും.

ഇപ്പോൾ നടക്കുന്ന പോർച്ചുഗൽ & സ്വിറ്റ്സർലൻഡ് കളി ലൈവായി കാണാം


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>