-->

പ്രവാസികൾക്ക് അകോണ്ട് ഉണ്ടാക്കാൻ ബാങ്കിൽ പോകേണ്ടതില്ല, നമ്മുടെ ഫോണിൽ ഉണ്ടാക്കാം

Bahrain Bank, ela bank, bisb bank, ethmar bank, nbb bank, al ahily bank, bbk bank, bahrain online bank


ബഹ്‌റൈൻ പ്രവാസികളായ നമുക്ക് ഒരു സാലറി ബാങ്ക്‌ അക്കൗണ്ട് നിർബന്ധ മാക്കിയിട്ടുണ്ട് എന്നാൽ അത്ര കർശനമല്ല.
വരും ദിവസങ്ങളിൽ ബാങ്ക്‌ അകോണ്ട് വഴി  സാലറി നൽകാവു എന്ന നിയമം കർശനമായും പാലിക്കണം എന്ന പ്രഖ്യാഭനം വന്നാൽ നമ്മൾ എല്ലാവരും ബാങ്ക്‌ അകോണ്ട് എടുക്കൽ നിർബന്ധമാണ്.

ബെനഫിറ്റ് പേ വന്നതോട് കൂടി ഒരുപാട് ആളുകൾ ബാങ്ക്‌ അകോണ്ട് എടുത്ത് കാണും. ഇപ്പോയും പല ആളുകൾക്കും ബാങ്ക്‌ അകോണ്ട് എടുക്കാൻ താല്പര്യമുണ്ടാകും പക്ഷെ അവരുടെ സമയം അതിന് അനുവദിക്കുന്നില്ല എന്നതാണ് സത്യം, ബാങ്കിന്റ പ്രവർത്തി സമയമായിരിക്കും അവരുടെ ജോലി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും ബാങ്ക്‌ അകോണ്ട് എടുക്കാൻ കൈയാത്ത ഒരുപാട് ആളുകൾ നമുക്ക് ഇടയിലുണ്ട്.

എന്നാൽ ഇനി സമയം ഒരു പ്രശ്നമേ അല്ല എപ്പോൾ വേണമെങ്കിലും ബാങ്കിൽ അകോണ്ട് ഓപ്പൺ ചെയ്യാം ഓൺലൈൻ വഴി.
നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട്‌ ഫോണിൽ നിങ്ങൾക്ക് ഏത് ബാങ്കിലാണ് അകോണ്ട് ഉണ്ടാക്കേണ്ടത് ആ ബാങ്കിന്റ ആപ്ലിക്കേഷൻ ഫോണിൽ ഡോൺലോഡ് ചെയ്യുക തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ രജിസ്റ്റർ നൗ അല്ലങ്കിൽ ജോയിന്റ് നൗ (പല ബാങ്കിലും പല രീതിയിലും ആയിരിക്കാം) എന്ന് കാണാം അതിൽ ക്ലിക്ക് ചൈത് രെജിസ്ട്രേഷൻ തുടങ്ങാം പിന്നീട് നമ്മോട് ആവശ്യപെടുന്നത് സി പി ആറിന്റ മുൻ വശം ഫോട്ടോ എടുക്കാനും അത് പോലെ തന്നെ സിപിർ ന്റെ പിൻ വശം ഫോട്ടോ എടുക്കാനുള്ള ഓപ്ഷനാണ് ഇത് രണ്ടും നല്ല വ്യക്തത യോടെ എടുക്കണം. അടുത്തതായിട്ട് നമ്മുടെ ഫോട്ടോ എടുക്കാനുള്ള ഓപ്ഷൻ ഓപ്പണാക്കിയാൽ നമ്മുടെ ഫോണിലെ മുൻവശത്തെ ക്യാമറ ഓപ്പണായി വരുന്നതാണ് നമ്മുടെ മുഗം ഷെരിക്കും ക്യാമെറയിൽ കാണിക്കുന്ന ലൈനിന്റ അകത്തു വരുന്ന രീതിയിൽ ക്യാമറ പിടിക്കുക എന്നിട്ട് നമ്മുടെ മുഖത്തോട് ചേർത്ത് ക്യാമറ കൊണ്ട് വരിക അപ്പോൾ ഓട്ടോമാറ്റിക് ആയി ക്യാമറ നമ്മുടെ മുഗം ക്യാപ്ച് ചെയ്യുന്നതാണ്.
തുടർന്ന് വരുന്ന ചോദ്യങ്ങൾക്ക് കറക്ട്ആയിട്ടുള്ള ഉത്തരം നൽകുക അതായത് നിങ്ങളുടെ ഇമെയിൽ, പേര്, സിപി ആർ നംബർ, മൊബൈൽ നംബർ, തുടങ്ങിയവ. അതോടപ്പം തന്നെ ബാങ്ക്‌ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യാനുള്ള യൂസർ നൈം പാസ്സ്‌വേർഡ്‌ നൽകണം.
ഇതെല്ലാം കറക്ടായി നൽകിയാൽ നിങ്ങളുടെ ബാങ്ക്‌ അകോണ്ട് റെഡി.
തുടർന്ന് 12 ദിവസത്തിനകം നിങ്ങളുടെ എ ട്ടി എം കാർഡ് കൊറിയർ വഴി നിങ്ങൾക്ക് ലഭിക്കും.

ഡെലിവറി ടീം നിങ്ങളെ കോൺടാക്ട് ചെയ്യും ചിലപ്പോൾ വാട്സപ്പിൽ ആയിരിക്കാം അവർക്ക് ലൊക്കേഷൻ ഡെലിവറി ചെയ്യണ്ട സമയം ദിവസവും 
നൽകിയാൽ കൊറിയർ ടീം ഡെലിവറി ചെയ്യും.

മുകളിൽ കൊടുത്തിട്ടുള്ള ഫോർമാറ്റിൽ തന്നെയാണ് ഒട്ട് മിക്ക്യ ബാങ്കിലും അകോണ്ട് ഉണ്ടാക്കാനുള്ള അപ്ലിക്കേഷൻ ഫോർമാറ്റ്. 

ഒരു കാര്യം ശ്രദ്ധിക്കുക നിങ്ങളുടെ സിപി ആർ വാലിഡിറ്റി ഉണ്ടകിൽ മാത്രമേ ബാങ്കിൽ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കുകയൊള്ളു.

ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക
 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>