-->

ഒരു ഗ്ലാസ് പാലും മഞ്ഞൾ പൊടി മതി ശബ്ദം തിരിച്ചുവരാൻ

Helth tips,


ജിസിസി രാജ്യങ്ങളിൽ ഇപ്പോൾ കാലാവസ്ഥ നല്ല തണുപ്പിലേക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജലദോഷം ചുമ കഫക്കെട്ട് എന്നി അസുഖങ്ങൾ ഉണ്ടാകാറുള്ളത് പതിവാണ്.
എന്നാൽ ഈയിടെയായിട്ട് ശബ്ദം കുറയുന്നത് പതിവാണ്, പനി ജലദോഷം ചുമ തുടങ്ങിയവ ബേദമായാലും ശബ്ദം തിരിച്ചു വരാൻ ചിലപ്പോൾ സമയമെടുക്കാറുണ്ട്. എന്നാൽ ഇനി ഈ ഒരു പൊടിക്കൈ പ്രയോഗിച്ചു നോക്കു ശബ്ദം വളരെ പെട്ടൊന്ന് തിരിച്ചു വരും.
ഒരു ഗ്ലാസ്‌ പാലും അര സ്പൂൺ മഞ്ഞൾ പൊടി മതി പോയ ശബ്ദത്തെ തിരിച്ചു കൊണ്ട് വരാനുള്ള ചിലവ്.
ഒരു ഗ്ലാസ് പൽ തിളപ്പിച്ച്‌ അതിലേക് അര സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക നല്ലവണ്ണം ഇളക്കുക അതിനു ശേഷം രണ്ടോ മൂന്നോ മിനുട്ട് കഴിഞ്ഞു ഫ്ലാമിങ് ഓഫ്‌ ചൈത് കുടിക്കാൻ പാകത്തിനുള്ള ഇളം ചൂടിൽ സാവധാനം കുടിക്കുക ഒരുദിവസം ഒരുതവണ കുടിച്ചാൽ മതിയാകും ഇങ്ങനെ മിനിമം മൂന്ന് ദിവസം കുടിച്ചാൽ നിങ്ങളുടെ ശബ്ദം പുറത്ത് വരും.
ഇനി മഞ്ഞൾ പൊടിക്ക് പകരം മഞ്ഞൾ ചേർത്തലും മതി മഞ്ഞൾ ചേർക്കുബോൾ പുറം ഭാഗത്തുള്ള തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയതിനു ശേഷം പാലിൽ തിളപ്പിക്കുക, കൂടാതെ മഞ്ഞൾ പാൽ കുടിക്കുന്നത്തിനു മുൻപ് തിളപ്പിച്ച മഞ്ഞൾ ഒഴിവാക്കുക.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>