-->

കിഴിശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർ നായയോട് ചൈതത് കണ്ടോ

ജോലിയോടുള്ള ആത്മാർത്ഥത 

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയുടെ മുത്ത്
, അഭിമാന കഥാപാത്രം. കിഴിശ്ശേരി മൃഗാശുപത്രിയിലെ Dr: ജിസ്സ. ജനുവരി -17 നു പോത്തട്ടിപ്പാറയിൽ ആരോ ഉപേക്ഷിച്ചു പോയ രണ്ട് കാലുകളും പൊള്ളലേറ്റ നായ
ഉണ്ടെന്നറിഞ്ഞ അവസരത്തിൽ ഡോക്ടറെ വിളിക്കുകയും വിളിച്ച സമയത്ത് ഒരു മണിക്കൂറിനകം എത്തിച്ചേരാം എന്നറിയിക്കുകയും, ഒരു മണിക്കൂറിനുള്ളിൽ Dr വരികയും ഏറെ സാഹസികമായി മയക്കി മരുന്ന് വച്ച് കൊടുക്കുകയും ചികിത്സിക്കുകയും ചെയ്തു.
നടക്കാൻ സാധിക്കാതെ പൊള്ളലേറ്റ് അഴുകിയ കാലുകൾ യാതൊരു അറപ്പുമില്ലാതെയാണ് ഡോക്ടർ ചികിൽസിച്ചത്.

ഇത് ഒരു ഡോക്ടറുടെ കടമയാണങ്കിലും ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞ സമയത്ത് വളെരെ ഉത്തരവാദിത്തതോട് കൂടി തൊഴിൽ ചെയ്യുന്ന ഡോക്ടർ മാർ കുറവാണ് അത് മൃകങ്ങളെ നോക്കുന്ന ഡോക്ടർ ആയാലും മനുഷ്യരെ നോക്കുന്ന ഡോക്ടർ ആയാലും.
ബിഗ് സല്യൂട്ട് Dr:ജിസ്സ...

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>