ബഹ്‌റൈൻ ഇത്മാർ ബാങ്ക് ഇനി ഇല്ല, അൽ സലാമ ബാങ്ക്‌മായി ലയനം
മനാമ: ബഹ്‌റൈൻ രാജ്യത്ത് ബാങ്ക് ശ്രീകലയിൽ ഒന്നായ ഇത്ത്‌മാർ ബാങ്ക് ഇന്ന് മുതൽ പൂർണമായും അൽ സലാമ ബാങ്കുമായി ലയിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത്മാർ ഉപഭോക്താകൾക്ക് ടെക്സ്റ്റ് മെസ്സജ്ലൂടെ അറിയിപ്പ് ലപിച്ചിരുന്നു.
രണ്ട് ബാങ്കുകൾ തമ്മിൽ ലയനം നടന്നതോട് കൂടി ഇത്മാർ ബാങ്ക് ഉപബോക്താക്കളുടെ ഐബാൻ നംബർ മാറുകയും ചെയ്തു, നിലവിൽ ബെനഫിറ്റ് പേയുമായി കണക്ട് ചൈതവരുടെ ബെനഫിറ്റ് പേ പൂർണമായും പ്രവർത്തന രഹിതമായി ബെനഫിറ്റ് പേ ഓപ്പൺചെയ്യുബോൾ ബാങ്ക് അകോണ്ട് ആഡ് ചെയ്യാൻ അവഷ്യപെടുന്നു.
ഇനി ഇത്മാർ ഉപഭോക്താക്കൾ ചെയ്യാനുള്ളത് അൽസലാമാ അപ്ലിക്കേഷൻ ഡോൺലോഡ് ചൈത് cpr നബർ നൽകി രജിസ്റ്റർ ചെയ്യുക തുടർന്ന് നിങ്ങളുടെ അകോണ്ട് ബാലൻസ് മറ്റു ട്രാൻസർ ഹിസ്റ്ററി പുതിയ ഐബാൻ നംബർ എല്ലാം അവിടെ കാണാം തുടർന്ന് നിങ്ങൾക്ക് ബെനഫിറ്റ് പേ അപ്ലിക്കേഷനിൽ പുതിയ ഐബാൻ നംബർ, സിപി ആർ നംബർ ബാങ്ക് നെയിം നൽകി വീണ്ടും ആക്റ്റീവ് ചെയ്യാവുന്നതാണ്.
ഇത് എങ്ങിനെ ചെയ്യാം യൂട്യൂബ് വിഡിയോ കണ്ട് മനസിലാക്കാം വിഡിയോ 👇