-->

അതികം ആരും അറിയാത്ത മലപ്പുറത്തെ കോളായി വ്യൂ പോയിന്റ്




മലപ്പുറം: കോളായി വ്യൂ പോയിന്റിൽ പോയാലോ?. അതി മനോഹരമായ പ്രകൃർഥിരമണിയമായ ഒരു വ്യൂ പോയിന്റ്ആണ് മലപ്പുറം വെള്ളുവാമ്പ്രം റോഡിൽ മേൽമുറിക്ക് അടുത്ത പ്രദേശമായ ആലത്തൂർപടിയിൽ നിന്നും എം സി ടി ട്രെയിനിങ് കോളേജ് റോഡിലൂടെ ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ എം സി ടി കോളേജ്നടുത്തുള്ള വ്യൂ പോയിന്റിൽ എത്തിച്ചേരാൻകഴിയും.
വൈകുന്നേര സമയങ്ങളിൽ നല്ല തണുത്ത കാറ്റ് അനുഭവപ്പെടും. സൂര്യാസ്തമയം കാണാൻ ഇവിടെ സഞ്ചാരികളുടെ തിരക്ക്.

കോളായി വ്യൂ പോയിന്റ്ലേക്ക് പോകാനുള്ള ഗൂഗിൾ മേപ് ഇതാണ് 👇

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>