-->

കുഴിമണ്ണ ഹെൽത്ത് സെന്ററിലെ 'പാർക്ക്‌' കൗതുകമാകുന്നു


കിഴിശ്ശേരി:
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കിഴിയിൽപ്രവർത്തിക്കുന്ന കുഴിമണ്ണ ഫാമിലി ഹെൽത്ത്‌ സെന്റർറീന്റെ കോമ്പോണ്ടിൽ കാണുന്ന 'ഓർമ്മചെപ്പ്' എന്ന പേരിലുള്ള കുട്ടികളുടെ പാർക്ക്‌ കൗതുകമാകുന്നു.

ആശുപത്രിയിൽ എത്തുന്ന എല്ലാ കുട്ടികളും അൽപ്പ സമയത്തേക് ആണെങ്കിലും ഈ പാർക്കിൽ കളിക്കുന്നത് കാണാം.

ഓർമ്മചെപ്പ്92 എന്ന പേരിൽ പാർക്ക് നിർമിച്ചിട്ടുള്ളത് 1990-1992 കാലകട്ടത്തിൽ കുഴിമണ്ണ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ അവരുടെ ചിലവിൽ നിർമിച്ചതാണ് പാർക്ക്. തികച്ചും മാതൃകയാക്കേണ്ട  ഒരു പ്രവർത്തി തന്നെയാണ് ഇത്. വർഷങ്ങൾക്ക് മുൻപ് കൂടെ പഠിച്ചവർ ഇന്ന് ഒരുമിച്ച് ഒരു ക്ലാസ്റൂമിൽ ഒരുമിച്ച് കൂടി ഗെറ്റുകതർ എന്ന പേരിൽ മുൻകാല ഓർമ്മകൾ അയവിറാക്കാൻ വേണ്ടി ഒരുമിച്ച് കൂടാറുണ്ട് എന്നാൽ ഇത് പോലുള്ള പരിപാടികളിലാണ് നമ്മൾ കളിച്ചു പഠിച്ച സ്കൂളിനൊ അല്ലങ്കിൽ മറ്റു ഗവണ്മെന്റ് സ്ഥാപങ്ങൾക്കോ, പാലിയേറ്റിവ് പോലെയുള്ള സ്ഥാപനങ്ങൾക്ക് ഇങ്ങനെ യുള്ള കൂട്ടായിമകൾ ഒരുമിക്കുബോൾ നമ്മുടെ വരും തലമുറക്ക് മാതൃകയാകാൻ വേണ്ടിയെങ്കിലും ചില സംബാവനകൾ നൽകാൻ ഇങ്ങനെയുള്ള കൂട്ടായിമാകൾക്ക്‌ കഴിയും അതിനുള്ള ഉത്തമ ഉദാഹരണമാണ് കുഴിമണ്ണ സ്കൂളിലെ 1990-1992 ബാച്ചിലെ വിദ്യാർത്ഥികൾ.
`അല്ലാതെ പഴയകാലപ്രണയങ്ങൾ പൊടിതട്ടി ഒളിച്ചോടാനാകരുത് ഗെറ്റുകതർ´

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>