ബഹ്റൈനിൽ തവാസുൽ , ഇ ട്രാഫിക്, ബി അവെയർ അപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.
Bahrain, tawasul, Beaware, etraffic
ബഹ്റൈൻ: ഇ ട്രാഫിക്, തവാസുൽ , ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവനാളുകളും ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ കൈമാറുന്നതിനും വിവരങ്ങൾ നൽകുന്ന തിന് ഉദ്ദേശിച്ചാണ് നിർദ്ദേശമെന്ന് അധികൃതർ അറിയിച്ചത്.
ബഹ്റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക
മുകളിൽ പറയുന്ന ആപ്പുകൾ എങ്ങിനെ ഇൻസ്റ്റാൾ ചൈത് രജിസ്റ്റർ ചെയ്യാം മലയാളം വിഡിയോ യൂട്യൂബിൽ വിഡിയോ കാണാൻ ഇവിടെ തൊടുക
ബഹ്റൈൻ പ്രവാസികൾക്ക് അവരുടെ വിസ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ ഇവിടെ തൊടുക