-->

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി വിസ കാലാവധികൊപ്പം ആക്കണമെന്ന്

Driving license Bahrain


മനാമ: പ്രവാസികളുടെഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി, പ്രവാസികളുടെ നിലവിലുള്ള അഞ്ചു വർഷമെന്നതിൽ നിന്ന് വെട്ടിക്കുറച്ച് റസിഡൻസ് പെർമിറ്റ്(ആർ. പി) കാലാവധിക്കൊപ്പം ആക്കണമെന്ന് നിർദ്ദേശം പാർലമെൻറ് അംഗീകരിച്ചു.

ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക

2014ലെ ട്രാഫിക് നിയമ ഭേദഗതി  ചെയ്യണമെന്ന് നിർദേശമാണ് 5എം. പിമാർ  അവതരിപ്പിച്ചത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്ന പ്രവാസികൾ അനധികൃത ടാക്സികൾ ഓടിക്കുന്നത് ഉൾപ്പെടെയുള്ള  അനധികൃത ജോലികളിൽ ഏർപ്പെടുന്നത് തടയാൻ ഈ നടപടി സഹായിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നത്. ഈ നടപടികൾ രാജ്യത്ത് ഗതാഗത കുരുക്കുകൾ കുറക്കുമെന്ന് പാർലമെൻറ് അംഗങ്ങൾ പറഞ്ഞു. നിലവിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും അഞ്ചുവർഷത്തെ ഡ്രൈവിംഗ് ലൈസൻസ് ആണ് നൽകുന്നത്. അതെസമയം  ആഭ്യന്തരമന്ത്രാലയം നടപടികൾക്കെതിരെയാണ്.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>