-->

ബെനഫിറ്റിൽ പണം വരുബോൾ ഉച്ചത്തിൽ പറയും




ബഹ്‌റൈൻ: മനാമ ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ അപ്ലിക്കേഷൻ ബെനഫിറ്റ് പേ ഇന്ന് എല്ലാവരും ഉപയോഗിക്കുന്നുണ്ട്. നിലവിൽ ചെറുകിട സ്ഥാപനങ്ങൾ മുതൽ മറ്റു എല്ലാ വാണിജിയ സ്ഥാപ്പനങ്ങളിലും ബെനഫിറ്റ് പേ സജീവമാണ്.
ബഹ്‌റൈൻ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭികാൻ ഇവിടെ തൊടുക

 ഓരോ കസ്റ്റമറും ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു ബെനഫിറ്റ് പേ വഴി പൈമന്റ് ചൈതാൽ ഷോപ്പ് ഉടമ പൈസ വന്നിട്ടുണ്ടോ എന്ന് ഓരോ കസ്റ്റമർ പേയ്‌മെന്റ് ചെയ്യുപ്പോഴും ഫോൺ എടുത്ത് പരിശോധിക്കണം. 
      എന്നാൽ ഇനി മുതൽ നിങ്ങളുടെ ബെനഫിറ്റ് പേയുള്ള ഫോണിൽ ഈ ഒരു അപ്ലിക്കേഷൻ ഉണ്ടകിൽ ഓരോ പേയ്‌മെന്റ് സീകരിക്കുപ്പോഴും റെസീവായ തുകയും അവരുടെ പേരും മറ്റും വലിയ ശബ്ദത്തിൽ തന്നെ നിങ്ങളുടെ ഫോണിൽ കേൾക്കാൻ സാദിക്കും. ഈ ആപ്ലിക്കേഷൻ ഉണ്ടകിൽ ഓരോ തവണ പണം സ്വീകരിക്കുബോൾ ഫോൺ എടുത്ത് നോക്കുന്നത് ഒഴിവാക്കാൻ സാദിക്കും
ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്  Application Voice notify

അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്താൽ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തണം അതിനായി യൂട്യൂബ് വിഡിയോ കണ്ട് മനസ്സിലാക്കാം വിഡിയോ കാണാം ഇവിടെ തൊടുക

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. അജ്ഞാതന്‍
    Good information thanks. Proper working this application
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>