ബഹ്‌റൈൻ ട്രാവൽ ബാൻ ഉണ്ടോ? എന്ന് എങ്ങിനെ അറിയാം
Bahrain travel ban
ബഹ്‌റൈൻ: മനാമ രാജ്യത്തുള്ള പ്രവാസികൾക്ക് നാട്ടിൽ പോകുബോഴും വരുമ്പോഴും ബഹ്‌റൈനിൽ ട്രാവൽ ബാൻ ഉണ്ടോ എന്ന് ടിക്കറ്റ് എടുക്കുന്നതിനു മുൻപ് പരിശോധിക്കുന്നത് ഗുണം ചെയ്യും.
ഇനി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചൈത് ട്രാവൽ ബാൻ എൻകോയറി എന്നത് തിരഞ്ഞെടുക്കുക തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ സി പി ആർ നംബർ നൽകുക തുടർന്ന് (iam not a ropot) എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്ന് സബ്‌മിറ്റ് നൽകിയാൽ ട്രാവൽ ബാൻ ഉണ്ടോ ഇല്ലയോ അറിയാൻ സാധിക്കും.