My gov ബഹ്‌റൈൻ പുതിയ ആപ്ലിക്കേഷൻ പുറത്ത് ഇറക്കി
My Gov, eKey2.0, bahrain
ബഹ്‌റൈൻ: വീണ്ടും ഒരു ആപ്ലിക്കേഷൻ കൂടി ഇതാ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപഗാരപ്പെടും my gov എന്ന പേരിൽ അറിയപ്പെടുന്ന പുതിയ അപ്ലിക്കേഷനിൽ ഷവിശേഷഥകൾ ഏറെയുണ്ട്. നേരത്തെ ഗവണ്മെന്റ് പുറത്ത്ഇറക്കിയ എല്ലാ ആപ്ലിക്കേഷനിൽ ഉള്ളതെല്ലാം ഇനി മുതൽ my gov എന്ന ആപ്പിൽ ലഭിക്കും ഈ ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ തൊടുക
ആപ് രജിസ്റ്റർ ചെയ്യുന്നതിന്റ ഫുIi പ്രവർത്തന സമയങ്ങളും ൾ യൂട്യൂബ് വിഡിയോ കാണാൻ ഇവിടെ തൊടുക
ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക.
ഫിംഗർ പ്രിന്റ് നൽകാനുള്ള
കിയോസ്‌കുകളും പ്രവർത്തന സമയവും
ബഹ്റൈൻ മാൾ, പോസ്റ്റ് ഓഫീസ്
& ശനി മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ ഉച്ചക്ക് രണ്ടുവരെ
എൽ എം. ആർ. എ ഫസ്റ്റ് ഫ്ലോർ
& ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുവരെ
എസ്. ഐ. ഒ ഡിപ്ലോമറ്റിക് ഏരിയ
& ഞായർ മുതൽ ബുധൻ വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വ്യാഴം രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ
വാദി അൽ സെയിൽ മാൾ, ട്രാഫിക് സർവീസ് ഓഫീസ്
& എല്ലാദിവസവും രാവിലെ എട്ടു മുതൽ രാത്രി 11 വരെ
ബുദൈയ പോസ്റ്റ് ഓഫീസ്
& ശനി മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ
ഐ. ജി. എ മുഹറഖ് സീഫ് മാൾ
& ശനി മുതൽ ബുധൻ വരെ രാവിലെ 10 മുതൽ രാത്രി 10 വരെ
& വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 11 വരെ
ബഹ്റൈൻ ഫിനാൻസ് ഹാർബർ, മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് ബ്രാഞ്ച് രണ്ടാം നില
& ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ
ഹമദ് ടൗൺ പോസ്റ്റ് ഓഫീസ്
& ശനി മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ
ഐ. ജി. എ ഈസ ടൗൺ ബ്രാഞ്ച്
& ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെ